HomeUncategorized

Uncategorized

കല്യാണം മുടക്കൽ കഥയുമായി “വത്സല ക്ലബ്ബ്”; ധ്യാൻ ചിത്രം 23-ാം ദിവസം ഒടിടിയിലേക്ക്

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കല്യാണം മുടക്കല്‍ ഒരു മത്സരവും ആഘോഷവുമൊക്കെയായി കാണുന്ന ഒരു സാങ്കല്‍പിക ഗ്രാമത്തിന്‍റെ കഥ പറയുന്ന വത്സല ക്ലബ്ബ് എന്ന...

ഒടുവിൽ കുറ്റസമ്മതം:കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ.അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്.ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 25കാരനായ ഇയാൾ എംഡിഎംഎ...

അപകടസാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ പഠിക്കാം;ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പാലാ :ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും നടത്തി.കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്....

ഓപ്പറേഷൻ സിന്ദൂർ കേസ്:മന്ത്രി വിജയ് ഷായ്ക്കെതിരേ നടപടി നിർദ്ദേശിച്ച മലയാളി ജഡ്ജിയുടെ സ്ഥലംമാറ്റ ശുപാർശ വിവാദത്തിൽ;മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരനെതിരായ നീക്കം കടുത്ത വിമർശനത്തിന് ഇടയാക്കി

ഭോപ്പാൽ : ‘ഓപ്പറേഷൻ സിന്ദൂർ’ കേസിൽ ബി.ജെ.പി. മന്ത്രിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജിയെ സ്ഥലം മാറ്റിയതിൽ വിവാദം . മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്‌ജിയായ ജസ്റ്റിസ് അതുല്‍...

കോഴിക്കോട് വെയർഹൗസ് തീപിടുത്തം:ബ്ലീച്ചിംഗ് പൗഡർ അശാസ്ത്രീയ സംഭരണമാണ് അപകടത്തിന് പ്രധാന കാരണമെന്ന്; റിപ്പോർട്ട്

കോഴിക്കോട്: 2023-ൽ കോഴിക്കോട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) മൂന്നു വെയർഹൗസുകളിൽ സംഭവിച്ച തീപിടിത്തത്തിന് പ്രധാന കാരണം ബ്ലീച്ചിങ് പൗഡർ അശാസ്ത്രീയമായി സംഭരിച്ചിരിക്കുന്നതാണെന്ന് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് കണ്ടെത്തി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics