ലോകകപ്പിലെ സർവകാല ഗോൾ സ്‌കോറർ..! ഇനി മെസിയ്ക്ക് മുന്നിൽ മെസി മാത്രം…!!

ഡള്ളാസ്: ലോകകപ്പിൽ സർവകാല റെക്കോർഡ് നേടി സാക്ഷാൽ ലയണൽ മെസി. അസ്ട്രിയയ്ക്ക് എതിരായ മത്സരത്തിൽ 38 ആം മിനിറ്റിൽ മെസി നേടിയ ഗോളിലൂടെയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി മാറി. ഇതോടെ 17 ഗോൾ നേടിയാണ് മെസി ലോകറെക്കോർഡ് സ്വന്തമാക്കിയത്. ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസിനെയാണ് മെസി പിന്നിലാക്കിയത്. ആറാം ലോകകപ്പ് കളിക്കുന്ന മെസി കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കോടെയാണ് ക്ലോസെയ്‌ക്കൊപ്പം എത്തിയത്.

Advertisements

Hot Topics

Related Articles