HomeUncategorized

Uncategorized

ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചു; തൃശൂർ സ്വദേശി പിടിയിൽ

കോട്ടയം : ടിക്ടോക്കിലൂടെ പാലാ സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ....

ജില്ലയിൽ 560 പേർക്ക് കോവിഡ്; 600 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 560 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 547 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേർ രോഗബാധിതരായി. 600 പേർ...

പാമ്പാടി കോത്തലയിൽ ബേക്കറിയ്ക്ക് തീ പിടിച്ചു: ഒഴിവായത് വൻ ദുരന്തം; ലക്ഷങ്ങളുടെ നഷ്ടം : വീഡിയോ കാണാം

കോത്തലയിൽ നിന്നുംജാഗ്രതാ റിപ്പോർട്ടർസമയം - 3.00 മണി കോട്ടയം : പാമ്പാടിക്ക് സമീപം പന്ത്രണ്ടാം മൈലിൽ ബേക്കറിക്ക് തീ പിടിച്ചു. കെ.കെ.റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സീ പാലസ് ബേക്കറിയിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം...

എരുമേലിയിലെ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും; പമ്പാവാലിയിൽ വീടിന്റെ ഷെഡ് തകർന്നു; കണലയിൽ തകർന്ന വീടിന്റെ വീഡിയോ കാണാം

കോട്ടയം: എരുമേലിയിലുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പാലിച്ചിലിലും കണമലയിൽ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് വീടിന്റെ മുറ്റത്തെ ഷെഡും, മുറ്റവും തകർന്നു. എരുമേലി കണമല പാറക്കടവ് വാഴപ്പറമ്പിൽ (ചിറയ്ക്കൽ) അച്ചാമ്മ ജോർജിന്റെ വീടാണ്...

കോട്ടയം മൂലവട്ടം അമൃത സ്കൂളിന് സമീപം വാഹനാപകടം : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് മറിഞ്ഞ് നാട്ടകം സ്വദേശികളായ നാലു പേർക്ക് പരിക്ക്; പ്രദേശത്ത് വൈദ്യുതി മുടങ്ങി

മൂലവട്ടത്ത് നിന്നുംപ്രത്യേക ലേഖകൻസമയം : രാത്രി 12.45 കോട്ടയം : മൂലവട്ടം അമൃത സ്കൂളിന് സമീപം അർദ്ധരാത്രിയിൽ വാഹനാപകടം. നാലു യുവാക്കൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും വൈദ്യുതി പോസ്റ്റിലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics