HomeUncategorized

Uncategorized

എലിപ്പനി ഭീതി ; പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ പ്രതിരോധ മരുന്ന് കഴിക്കണം

കോട്ടയം:പ്രളയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരും നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടെ ശുചീകരണ...

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയിൽ പേരു ചേർക്കാം

കോട്ടയം: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി പഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തെറ്റു തിരുത്തുന്നതിനും അവസരം. നവംബർ അഞ്ചു മുതൽ എട്ടു...

കോട്ടയം ജില്ലയിൽ ഇന്ന് 616 പേർക്ക് കോവിഡ് ; 1021 പേർ രോഗമുക്തി നേടി

കോട്ടയം: ജില്ലയിൽ 616 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒമ്പത് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 1021 പേർ രോഗമുക്തരായി....

ജില്ലയിലെ സർക്കാർ വിവരങ്ങൾ ഇനി വിരൽ തുമ്പിലെത്തും ; എന്റെ ജില്ലാ ആപ്പുമായി സർക്കാർ

കോട്ടയം :പുത്തൻ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. ജില്ലയിലെ വിവരങ്ങൾ ഞൊടിയിടയിൽ ലഭ്യമാക്കുന്ന എന്റെ ജില്ലാ ആപ്ലിക്കേഷനാണ് ജില്ലയിൽ പ്രാവർത്തികമാകുന്നത്. ഈ ആപ്പിലൂടെ ജനങ്ങൾക്ക് ഇനി വിവരങ്ങൾ...

ഡെങ്കിപ്പനി ; രോഗികൾ വർധിക്കുന്നു ; കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും

ഡൽഹി :ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും.രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics