HomeUncategorized

Uncategorized

വേണം ജാഗ്രത ; പാമ്പാടിയിൽ അപകട ഭീഷണിയുയർത്തി വാകമരം ; മരണ ഭീതിയിൽ നാട്ടുകാർ

പാമ്പാടി :നിലം പതിക്കാറായ മരം ദേശീയ പാതയിൽ ഭീതിയുണർത്തുന്നു. എം.ജി.എം. ജംഗ്ഷനിലാണ് അപകടകരമായ നിലയിൽ മരം റോഡിലേയ്ക്ക് വീഴാമെന്ന നിലയിൽ നിൽക്കുന്നത്.യാത്രക്കാർക്കും വ്യാപാരികൾക്കും അപകട അപകടഭീഷണി ഉയർത്തി നിൽക്കുന്ന വാകമരം ഏതു നിമിഷവും...

ലൈഫ് മിഷൻ പദ്ധതി ; കരട് പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ ആർഹരായവരുടെ പട്ടിക ഡിസംബർ ഒന്നിന്പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. അർഹരായവർക്കെല്ലാംവീട് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നുംമന്ത്രി പറഞ്ഞു.

കണ്ണില്ലാത്ത ആരാധന ; പുനീതിന് പിന്നാലെ കണ്ണുകള്‍ ദാനം ചെയ്യുവാൻ ആരാധകൻ ജീവനൊടുക്കി ; മരണ സംഖ്യ ആറായി

ബെം​ഗളൂരു: അന്തരിച്ച കന്നഡ നടന്‍ പു‌നീത് രാജ്കുമാറിനെപ്പോലെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടശേഷം ആരാധകന്‍ ജീവനൊടുക്കി.ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ കണ്ണുകള്‍ ദാനം ചെയ്തു. ഇതോടെ പുനീതിന്റെ...

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു ; അടച്ച ഷട്ടറുകൾ തുറന്നു

തൊടുപുഴ :മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും തുറന്നു. ഇതോടെ ആറു ഷട്ടറുകളിലൂടെ 3005 ഘനയടി വെള്ളം പെരിയാറിലേക്ക്‌ ഒഴുകുന്നുണ്ട്‌.  60 സെന്റിമീറ്റർ വീതമാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്....

ശക്തമായ മഴ ഇന്നും തുടരും ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ആറ്‌ ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്‌ചയും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നൽകി. നിലവിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ്‌ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics