HomeUncategorized

Uncategorized

സ്കൂൾ തുറന്നു ; ആദ്യദിനത്തിൽ കോട്ടയം ജില്ലയിൽ ഹാജർ 50,268

കോട്ടയം:സ്‌കൂൾ തുറന്ന ആദ്യദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 50,268 വിദ്യാർഥികൾ. പ്ലസ് ടു ക്ലാസിൽ 8744 വിദ്യാർഥികൾ ഹാജരായി. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെത്തിയത് 41,524 വിദ്യാർഥികൾ.പത്താക്ലാസിലാണ് ഏറ്റവുമധികം വിദ്യാർഥികളെത്തിയത്...

മഴ കനക്കുന്നു ; നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്

കോട്ടയം:ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ...

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു ; മരണ ഭീഷണിയിൽ കുടുംബം

പാമ്പാടി :അതി ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. പാമ്പാടി ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ കുറിയന്നൂർ കുന്നേൽ കാണിയാം പറമ്പിൽ കെ എം സുകുമാരന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ്...

നീറ്റ് പരീക്ഷ ; കേരളത്തിലെ ഉയർന്ന വിജയം നേടി എസ്‌ ഗൗരിശങ്കർ ; പെൺകുട്ടികളിൽ ഒന്നാം സ്ഥാനം മുംബൈ മലയാളി കാർത്തിക ജി നായർക്ക്

കോട്ടയം :അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ (നീറ്റ്‌) കേരളത്തിലെ ഉയർന്ന വിജയം എസ്‌ ഗൗരിശങ്കർ നേടി. 720ൽ 715 മാർക്ക്‌ നേടിയ ഗൗരിശങ്കറിന്‌ ദേശീയതലത്തിൽ 17–-ാം റാങ്കുണ്ട്‌. പന്തളം ഇടപ്പോൺ വെട്ടിയാർ ക്ഷേത്രത്തിനുസമീപം...

മാരക മയക്കുമരുന്നായ സ്‌നോ ബോളുമായി അസം സ്വദേശി പിടിയിൽ ; പിടിയിലായത് മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി

കൊച്ചി: ആലുവയിലും പരിസരങ്ങളിലും വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിച്ച്‌ കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.അസം സ്വദേശി ഇംദാദുള്‍ ഹക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics