HomeUncategorized

Uncategorized

അഞ്ച് സഹോദരങ്ങളും സ്കൂളിൽ പോയി; കളിചിരികൾ മങ്ങി കുഞ്ഞൻ ഒറ്റയ്ക്കായി

കൂരോപ്പട :കോവിഡ് പിടിയിൽ നിന്ന് മാറി സ്കൂൾ വീണ്ടും തുറന്നതോടെ കുഞ്ഞൻ വീണ്ടും തനിച്ചായി. കൂരോപ്പട കൂവപ്പൊയ്കയിൽ ചിറയ്ക്കൽ വീട്ടിൽ സിബി ജോർജ് നിഷ സിബി ദമ്പതികളുടെ 6 മക്കളിൽ ഏറ്റവും ഇളയ...

പ്രളയത്തിൽ തകർന്ന കോമളം പാലം പുനരുജ്ജീവിപ്പിക്കുന്നു: അപ്രോച്ച് റോഡോടെ പാലം പുനർനിർമ്മിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്; മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞത് മാത്യു ടി.തോമസിന്റെ ചോദ്യത്തിന്

തിരുവല്ല: രണ്ടാഴ്ച മുൻപുണ്ടായ പ്രളയത്തിൽ തകർന്ന കോമളം പാലം അപ്രോച്ച് റോഡോടെ പുനർനിർമ്മിക്കാൻ പദ്ധതി. പൊതുമരാമത്ത് വകുപ്പാണ് ഇതു സംബന്ധിച്ചുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനത്തിൽ പാലം സജീവമാക്കി അറ്റകുറ്റപണി നടത്തുമെന്നാണ് ഇപ്പോൾ...

കോട്ടയം ഈസ്റ്റ് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ജ്യോതി പ്രയാണം നടത്തി

കോട്ടയം: ഈസ്റ്റ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി മണിപ്പുഴയിൽ നിന്നും ആരംഭിച്ച ഇന്ദിര ജ്യോതി പ്രയാണം ബ്ലോക്ക്‌ പ്രസിഡന്റ് എസ് രാജീവിന് ജ്യോതി കൈമാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉത്‌ഘാടനം ചെയ്തു. ജെ.ജി പാലക്കലോടി ഗിരീഷ്...

തിരുവല്ല ബൈപാസിലെ അപകടം; അമിത വേഗത്തിലെത്തിയത് സ്വകാര്യ ബസ് അല്ല, മന്ത്രിയുടെ കാര്‍; വീഡിയോ റിപ്പോര്‍ട്ട് കാണാം

തിരുവല്ല: ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വില്ലനായത് സ്വകാര്യ ബസിന്റെ അമിത വേഗമല്ല. അമിത വേഗത്തിലെത്തിയ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ സിഗ്നലിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ...

ദത്ത് വിഷയത്തിൽ സമരം നടത്തിയ വനിതാ നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ തിരിഞ്ഞ് നോക്കാതെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ; പിഞ്ചു കുഞ്ഞിന് പാലു പോലും നൽകാനാവാതെ വനിതാ നേതാവ് തടവറയിൽ; പ്രതികരിക്കാതെ യൂത്ത് കോൺഗ്രസ്...

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് വനിതാ നേതാക്കളോട് എത്രത്തോളം പ്രതിപത്തിയുണ്ടെന്നു തിരിച്ചറിയണമെങ്കിൽ തിരുവനന്തപുരത്ത് ജയിലിലേയ്ക്കു നോക്കിയാൽ മതി. സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ സാധിക്കുന്ന ദത്ത് വിഷയത്തിൽ ശക്തമായ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics