കോട്ടയം: സിബിഎസ്ഇ കലോത്സവത്തിൽ മികവ് തെളിയിച്ച്് വിദ്യാർത്ഥിനി. മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടിയാണ് ലൂർദ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനി. ലൂർദ് സ്കൂൾ വിദ്യാർത്ഥിനി ബ്രിയാന അലിക്സ് തോമസാണ് മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Advertisements





