ചെങ്ങന്നൂരിന് സമീപം മുണ്ടന്‍കാവില്‍ കാറും ഓട്ടോയും എയ്‌സും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ കാണാം

തിരുവല്ല: ചെങ്ങന്നൂരിന് സമീപം എം സി റോഡില്‍ മുണ്ടന്‍കാവില്‍ കാറും ഓട്ടോയും എയ്‌സും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ 2 പേരുടെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 7.45 ഓടെയാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Hot Topics

Related Articles