ചാന്നാനിക്കാട് കൊങ്ങിണിപ്പറമ്പിൽ കമല

ചാന്നാനിക്കാട് കൊങ്ങിണിപ്പറമ്പിൽ കമല (82) നിര്യാതനായി. സംസ്കാരം നാളെ നവംബർ ആറ് വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ മംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വാസു. മക്കൾ: രാജമ്മ, ദിനേശൻ, സോമൻ, രമേശ്, സുരേഷ്, ജയമോൻ. മരുമക്കൾ:
സുരേന്ദ്രൻ,ശോഭന, രജനി, സന്ധ്യ,സുനില, ബീന

Advertisements

Hot Topics

Related Articles