സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതിയായത് ;പരോക്ഷവിമ‍ർശനവുമായി : ജി.സുധാകരൻ

ആലപ്പുഴ : ലഹരി കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ
ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്.

Advertisements

രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.
സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതി ആയതിനിടയിലാണ് വിമ‍ർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്.

Hot Topics

Related Articles