എടത്വ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28-ന്

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28-ന് നടക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നിട്ടുണ്ട്.

Hot Topics

Related Articles