കോതമംഗലത്ത് കാട്ടാന ആക്രമണം : വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയയാൾ ആനയുടെ ചവിട്ടേറ്റ് മരിച്ചു 

കൊച്ചി : കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങന്‍ ചുവട് ഉന്നതിയിലെ പുഷ്പകരന്‍ എന്ന വെള്ളക്കയ്യന്‍ ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയതായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.

Advertisements

Hot Topics

Related Articles