ഏറ്റുമാനൂരിൽ മദ്യപിച്ചു ബഹളം വച്ച ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു: അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ 

ഏറ്റുമാനൂർ: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വികലാംഗനായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ സിയോൺ കവല സ്വദേശി വി എൻ സുരേന്ദ്രനെ (67) യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ ശേഷമാണ് സുരേന്ദ്രനെ കാണാതായതെന്ന് പോലീസ്. പോലീസ് സ്റ്റേഷനിൽ നിന്നാണ് കാണാതായത് എന്ന് കുടുംബം

Advertisements

Hot Topics

Related Articles