ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ ബെറ്റി ജയിംസ്

ഏറ്റുമാനൂർ:  പുന്നത്തുറ വലിയമറ്റത്തിൽ  ബെറ്റി ജയിംസ് (74) നിര്യാതയായി. ഭർത്താവ് : വി സി ജയിംസ് ( റിട്ട. ഡി ജി എം,ഫെഡറൽ ബാങ്ക് ). സംസ്കാരം നാളെ മാർച്ച് 30 ശനിയാഴ്ച വൈകിട്ട് നാലിന് പുന്നത്തുറ പള്ളിക്കുന്ന് സെന്റ്  തോമസ്  പള്ളിയിൽ.

Hot Topics

Related Articles