യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റി (EKC) എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു : റവ. ഫാ. ജോമോൻ പുന്നൂസ് പ്രസിഡൻ്റ് ; പ്രെമിനോ എബ്രഹാം സെക്രട്ടറി

ലണ്ടൻ : യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റി (EKC) യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisements

എക്സിക്യൂട്ടീവ് കമ്മിറ്റി
പ്രസിഡന്റ്
റവ. ഫാ. ജോമോൻ പുന്നൂസ്
വൈസ് പ്രസിഡന്റ്
അപ്പു മണലിത്തറ – ബ്രിസ്റ്റൽ
സെക്രട്ടറി
പ്രെമിനോ എബ്രഹാം – ബർമിംഗ്ഹാം
ജോയിന്റ് സെക്രട്ടറി
ജോമോൻ താഴത്തേടത്ത് ജോസ് – മിഡിൽസ്‌ബ്രോ
ട്രഷറർ
എബ്രഹാം കുര്യാക്കോസ് നെല്ലിക്കൽ – ലണ്ടൻ
ജോയിന്റ് ട്രഷറർ
ജോമോൻ എബ്രഹാം – ബേസിംഗ്‌സ്റ്റോക്ക്, ഹാംഷയർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മിറ്റി അംഗങ്ങൾ : ഷാജി എബ്രഹാം – മാഞ്ചസ്റ്റർ , മണേഷ് ജോസഫ് – ബാൻബറി , എബ്രഹാം ചെറിയാൻ – കാർഡിഫ് , സിജോ കുരുവിള – കേംബ്രിഡ്ജ് , അനിൽ തോമസ് – സ്കോട്ട്ലാൻഡ്, ഷാജി മലിയാക്കൽ എബ്രഹാം – ലിവർപൂൾ, ജോമോൻ ജോസ് – നോട്ടിംഗ്ഹാം, രെൻജു എബ്രഹാം കണ്ണങ്കര – ഇറ്റലി, ഷോജു എബ്രഹാം – അയർലൻഡ്. ഓഡിറ്റർമാർ – സിബി സി. തോമസ് – ബർമിംഗ്ഹാം, സുരേഷ് തോമസ് – ബ്രിസ്റ്റൽ

Hot Topics

Related Articles