വിഷ ബാധയേറ്റ് പശു ചത്ത സംഭവം ; കർഷക മോർച്ച ഭാരവാഹികൾ ഫാം സന്ദർശിച്ചു 

മുളക്കുളം പഞ്ചായത്തിലെ 13-ാം വാർഡിലെ ജോബി ജോസഫിന്റെ ഫാമിൽ സന്ദർശനം നടത്തി ….. കാലിത്തീറ്റയിൽ വിഷബാധയേറ്റ പശു മരിച്ച ഫാം കർഷക മോർച്ച നേതാക്കൾ സന്ദർശിച്ചു. പ്രശ്നത്തിൽ കുറ്റക്കാരയ കാലിത്തീറ്റ കമ്പനി ഉടമസ്തർക്കെതിരെ ശക്തമായ നടപടി  സ്വീകരിക്കണമെന്ന് കർഷക മോർച്ച നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം. ബി ജെ പി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരിഷ്കുമാർ . കർഷകമോർച്ച ജില്ലാ സെക്രട്ടറി എസ് ആർ ഷിജോ.  അജീഷ് കുറുമ oത്തിൽ. കെ എൻ വാസൻ . ജയൻ പു ഴിക്കോൽ എന്നിവർ സന്ദർശിച്ചു.! 

Hot Topics

Related Articles