ജോസഫ് വാഴയ്ക്കന്റെ പിതാവ് രാമപുരം വാഴയ്ക്കമലയിൽ വി.ആർ. ആഗസ്തി

രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 18 ബുധനാഴ്ച രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
ഭൗതികശരീരം ഏപ്രിൽ 17 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടിലെത്തിക്കും.

Hot Topics

Related Articles