കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ തീപിടിത്തം; അഗ്നിരക്ഷാ സേനയെത്തി തീയണച്ചു;നാശനഷ്ടമോ ആളപായമോ ഇല്ല

കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ തീപിടിത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടങ്ങളോ, ആളപായമോ ഇല്ല.

ശാസ്ത്രിറോഡ് ബസ് സ്റ്റോപ്പിന് സമീപത്തെ നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്ത് റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന തടികൾക്കും പ്ളാസ്റ്റിക് മാലിന്യത്തിനുമാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്രി റോഡിന്റെ നവീകരണ സമയത്ത് മുറിച്ചുമാറ്റപ്പെട്ട തണൽ മരങ്ങൾ കുട്ടിയിട്ടിരുന്നയിടത്താണ് തീപിടിത്തം ഉണ്ടായത്.

Hot Topics

Related Articles