കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലും സമൂഹമഠവും കൈകോർത്തു ; സൗജന്യ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടന്നു

കുടമാളൂർ :കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ കോട്ടയം, കുടമാളൂർ സമൂഹമഠത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

Advertisements

ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും പ്രമേഹചെക്കപ്പ്, ബി. പി, തുടങ്ങിയ സേവനങ്ങളും സൗജന്യ മരുന്ന് വിതരണവും ഒരുക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിംസ്ഹെൽത്ത്‌ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഒട്ടനവധി ആളുകൾ പങ്കെടുത്തു

Hot Topics

Related Articles