കോട്ടയം : യുദ്ധത്തിൻറെ മറവിൽ ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലി കുറ്റികൾ നിരത്തിയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
ഈസ്റ്റ് ബ്ലോക്ക് പ്രസിഡൻറ് സിബി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ഫിൽസൺ മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, വെസ്റ്റ് ബ്ലോക്ക് പ്രസിഡൻറ് എൻ ജയചന്ദ്രൻ, ഡിസിസി സെക്രട്ടറി എസ്. രാജീവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, നന്ത്യാട് ബഷീർ, മണ്ഡലം പ്രസിഡന്റ്റുമാരായ ജയൻ ബി മഠം, തങ്കച്ചൻ വേഴേക്കാട്, ഷീബ പുന്നൻ, ഇട്ടി അലക്സ് ബൈജു മാറാ ട്ടു കുളം തുടങ്ങിയവർ പ്രസംഗിച്ചു.


