സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്; ഇന്ന് രണ്ടാം തവണ വർദ്ധിച്ചത് 369 രൂപ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വർണ്ണത്തിന് വർദ്ധിച്ചത് 655 രൂപ ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്. രാവിലെ വിപണി ആരംഭിച്ച് രണ്ടാം തവണയാണ് വില വർദ്ധിക്കുന്നത്. രാവിലെ 290 രൂപ വർദ്ധിച്ച സ്വർണത്തിന് ഇപ്പോൾ 369 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആകെ 655 രൂപയുടെ വില വർദ്ധനവും സ്വർണത്തിന് രേഖപ്പെടുത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണവില
പവന് 123720
ഗ്രാമിന് – 15465

Advertisements

Hot Topics

Related Articles