സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് : ഗ്രാമിന് കുറഞ്ഞത് 100 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ്. ഗ്രാമിന് കുറഞ്ഞത് 100 രൂപ. വിപണി ആരംഭിക്കുമ്പോൾ മാറ്റമില്ലാതെ നിന്ന വിലയാണ് ഇപ്പോൾ കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 6300
സ്വർണം പവന് – 50400

Advertisements

Hot Topics

Related Articles