നോമ്പുകാലത്ത് ആരോഗ്യം സംരക്ഷിക്കാം..! കോട്ടയം കിംസ് ഹെൽത്തിൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ റംസാൻ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്

കോട്ടയം: നോമ്പുകാലത്ത് ആരോഗ്യം സംരക്ഷിക്കാം..! കോട്ടയം കിംസ് ഹെൽത്തിൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ റംസാൻ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടക്കും. മനസ് ശുദ്ധിയാക്കുന്നതിനൊപ്പം റംസാൻ ഹെൽത്ത് പാക്കേജിലൂടെ ശാരീരിക ആരോഗ്യവും ഉറപ്പ് വരുത്താൻ സാധിക്കുന്ന രീതിയിലാണ് റംസാൻ ഹെൽത്ത് ചെക്കപ്പ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. 1910 രൂപയുടെ പരിശോധനകൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 999 രൂപയ്ക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കിംസ് ഹെൽത്ത് ആശുപത്രി തൂത്തൂട്ടി ജംഗ്ഷൻ കുടമാളൂർ കോട്ടയം. ഫോൺ: 0481 2941000, 9072726190.

Advertisements

Hot Topics

Related Articles