കോട്ടയം കടപ്പൂരിൽ നിന്നും 23 വയസ്സുകാരനെ കാണാതായതായി പരാതി

കോട്ടയം : കോട്ടയം കടപ്പൂരിൽ നിന്നും 23 വയസ്സുകാരനെ കാണാതായതായി പരാതി.കടപ്പൂർ സ്വദേശി ഹരിദേവിനെയാണ് കാണാതായത്.ഒക്ടോബർ 22-ാം തീയതി വൈകിട്ട് 5.30ഓടെ വീട്ടിൽ നിന്നും ആണ് ഹരിദേവിനെ കാണാതായത്.KL 67 5974 നമ്പർ കാറുമായാണ് ഹരിദേവ് പോയത്. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.ഹരിദേവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 919847425723,9446119806,9745360492,9496409297,9076 46594

Advertisements

Hot Topics

Related Articles