പൊതി സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ സൺഡേ സ്കൂൾ വാർഷികം ആഘോഷം

തലയോലപ്പറമ്പ്: പൊതി സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ.പോൾ ഡെന്നി രാമച്ചം കുടി അധ്യക്ഷത വഹിച്ചു. ബ്രഹ്മമംഗലം സെൻ്റ് ജോർജ് യാക്കോബൈറ്റ് ചർച്ച് വികാരി റവ.ഡോ.ജ്യോതിസ് പോത്താറ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺ തറപ്പേൽ, ഇടവക സമിതി സെക്രട്ടറി ഗിരീഷ് മേച്ചേരി, സൺഡേ സ്കൂൾ ഹെഡ് മിസ്ട്രസ് കുഞ്ഞമ്മ ഇടക്കേരിൽ, സ്റ്റാഫ് സെക്രട്ടറി സോജൻ പുളിക്കൽ, പി.ടി.എ.കൺവീനർ ശാന്തി ജയിംസ്, സ്കൂൾ ലീഡർ ജോഷ്വാ തോമസ്, പ്രോഗ്രാം കൺവീനർ കെ.കെ റെജി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Advertisements

Hot Topics

Related Articles