കോട്ടയം പാലാ ചേർപ്പുങ്കലിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ചു : മൂന്നു പേർക്ക് പരിക്ക് :  പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : കോട്ടയം പാലാ ചേർപ്പുങ്കലിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മുത്തോലി സ്വദേശികളായ തോമസ് (66), ജോസഫ് (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.45 ഓടെയാണ് അപകടം നടന്നത്.

Hot Topics

Related Articles