കോട്ടയത്തെ ആദ്യകാല ഫോട്ടോഗ്രാഫർ കെ.കെ തമ്പി (ഫോട്ടോ തമ്പി)

കൊല്ലാട് കോട്ടയത്തെ ആദ്യകാല ഫോട്ടോഗ്രാഫർ കെ.കെ തമ്പി (ഫോട്ടോ തമ്പി -81 ) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ 12 വെള്ളിയാഴ്ച 3 മണിക്ക് ഭാര്യ ലീലാമ്മ കൊല്ലാട് പടിഞ്ഞാറെ മഠത്തിൽ കുടുംബാംഗമാണ് മക്കൾ സിബി കെ തമ്പി (ഫോട്ടോഗ്രാഫർ) ഷീബാ ബിജു ( മുംബയ്) മരുമക്കൾ ബിസ്മി മുളം ന്തുരുത്തി, ബിജു കുമാർ (സീനിയർ എൻജിനീയർ മലയാള മനോരമ മുംബെ )

Advertisements

Hot Topics

Related Articles