വാഴൂരിൽ കാറുകൾ തമ്മിൽ കൂടിയിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു വാഴൂർ ചെങ്കൽ സ്വദേശി പരുക്കേറ്റ ടി.എസ്.തോമസിനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ദേശീയപാതയിൽ വാഴൂർ ചെങ്കലിനു സമീപായിരുന്നു അപകടം.

Advertisements

Hot Topics

Related Articles