മറിയപ്പള്ളി പാറയിൽ രഘുനാഥ്

മറിയപ്പള്ളി പാറയിൽ രഘുനാഥ് നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മൂലവട്ടം എസ് എൻ ഡി പി യോഗം ശാഖയിൽ മുൻപ് ശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. റിട്ടയേർഡ് പോലീസ് ഓഫീസറാണ്.

Advertisements

Hot Topics

Related Articles