കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം നാളെ 

കോടിമത : പള്ളിപ്പുറത്തുകാവ് ഭദ്രകാളീക്ഷേത്രത്തിൽ രാമായണ മാസാചരണം നാളെ ജൂലൈ 19 വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണി മുതൽ സംഗീതസദസ് വോക്കൽ, മാതംഗി സത്യമൂർത്തി വയലിൻ ആകാശ് കൃഷ്ണൻ,  മൃദംഗം ശ്രീകാന്ത് പുളിക്കൻ ഘടം കുമരകം ഗണേശ് ഗോപാൽ.

Advertisements

Hot Topics

Related Articles