കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസ്സോസിയേഷൻ കോട്ടയം ഡിവിഷൻ കുടുംബ സംഗമം സംസ്ഥാന പ്രസിഡൻ്റ് എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. എ.റ്റി.അന്നമ്മ, പി.ഐ. സദാനന്ദൻ, കെ.എസ്. സജീവ് എ. സെയ്ഫുദീൻ എന്നിവർ വേദിയിൽ
Advertisements
കോട്ടയം: കെ.എസ്.ഇ.ബി.പെൻഷനേഴ്സ് അസ്സോസിയേഷൻ കോട്ടയം ഡിവിഷൻ കുടുംബ സംഗമം ജനുവരി 10 ശനിയാഴ്ച ശ്രീരംഗം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സിവിഷൻ പ്രസിഡൻ്റ് കെ.എസ്. സജീവ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ. സെയ്ഫുദീൻ ജില്ലാ സെക്രട്ടറി ജി.ജയകുമാർ, എ.റ്റി. അന്നമ്മ. എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപടി പാടികളും നടന്നു.


