കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 15 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 15 ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

ചങ്ങനാശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര ബൈപ്പാസ് ട്രാൻസ്ഫോർമറിൽ 9 മുതൽ 5 വരെയും കാവാലം നഗർ ഇടി മണ്ണിക്കൽ , മാക്സ് , സംഗീത മാലി, വാണി ഡിവിഷൻ ഓഫീസ് കെ എസ്സ് ആർ ടി സി എന്നീ ട്രാൻസ്ഫോർമറുകളിൽ 8 മുതൽ 10 വരെയും ക്രൈസ്റ്റ് നഗർ, സഞ്ജീവനി ചൂള പ്പടി , റിലയൻസ് മോർ , ഇൻഡസ് ഇൻഡ് ബാങ്ക് എസ് ബി എച്ച് എസ് എസ് ബി എച്ച് എസ് ഗ്രൗണ്ട്  എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന കാണിക്ക മണ്ഡപം , ഇല്ലത്തു പടി . അൽഫോൻസ . വക്കച്ചൻ പടി, വടക്കേ കര, വള്ളത്തോൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08: 30  മുതൽ 5:30  വരെ കാഞ്ഞിരപ്പുറം, അരയാനികവല , ചക്കാമ്പുഴ ഹോസ്പിറ്റൽ, ചക്കാമ്പുഴ എം.എൽ.എ, ഇടക്കോലി സ്കൂൾ, ഇടക്കോലി ബുഷ് ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

കുറിച്ചി സെക്ഷനിൽ വെള്ളേക്കളം, ആശാഭവൻ, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പരിപ്പ്, തൊള്ളായിരം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയർകുന്നം  സെക്ഷൻ പരിധിയിലെ കിഴിതൊള്ളി,പൂവത്തുംമൂട്,ചമയങ്കര,തിരുവഞ്ചൂർ എസ് ബി ഐ, അമ്പലം,നടുക്കൂടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ബെസ്റ്റ് ഫുഡ്സ് ,വികാസ് റബർ, കീചാൽ  ,തലപ്പാടി  എസ് എം ഇ , ഐ യു സി ബി ആർ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ പട്ടികുന്ന്പാറ, കിഴക്കൻ മറ്റം, ഇടമറുക് മഠം, ടവർ,പയസ് മൗണ്ട്, പയസ് മൗണ്ട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 9 മുതൽ രണ്ട് വരെയും ചേലക്കുന്ന്, കാഞ്ഞിരം കവല ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 

1 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടാമ്പുറം, തൊടുക, ശസ്തങ്കൽ, അറക്കൽ, എന്നീ ഭാഗങ്ങളിൽ  രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles