തോട്ടയ്ക്കാട് മണലേൽപ്പീടിക ഉതുപ്പാച്ചേരിയിൽ ബേബി സ്കറിയയുടെ (88) മൃതദേഹം നാളെ ജനുവരി 16 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മണലേൽപ്പീടികയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതും സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും. ഭർത്താവ് : സ്കറിയ ജോസഫ്
Advertisements


