ജയ വിജയയെ കോട്ടയം പൗരാവലി അനുസ്മരിച്ചു

കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽപ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ

അനുസ്മരിച്ചു . കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന ജയവിജയയുടെ

സ്മരണ നിലനിർത്താൻ വേണ്ടതു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർമാൻ .ബി.

ഗോപകുമാർ കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻപ്രസിഡൻ്റ് എം. മധു സിനിമാടിവി താരം

പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ, വി.

ജയകുമാർ,ചിത്രകൃഷ്ണൻകുട്ടി,,എം.ജി. ശശിധരൻ ,രതീഷ് ജെ ബാബു മോനി കാരാപ്പുഴതുടങ്ങിയവർ

അനുസ്മരണ പ്രസംഗം നടത്തി. ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയസംഗീതാർച്ചനയും നടന്നു

Hot Topics

Related Articles