കാരമൂട് കൊച്ചു തോപ്പിൽ ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ഏപ്രിൽ 14 ചൊവ്വാഴ്ച രണ്ടിന് പരുത്തും പാറ എസ് എൻ ഡി പി ശ്മശാനത്തിൽ. പരേത മാങ്ങാനം കാലായിപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ മാധവൻ. മക്കൾ : സുരേഷ് (ആന്ധ്ര ), പ്രഭാവതി, മരുമക്കൾ : സലികുമാർ.
Advertisements

