കാറിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടു : തലയിടിച്ചു വാഗമൺ സ്വദേശിനിയ്ക്ക് പരുക്ക്

പാലാ : കാറിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടിതിനെ തുടർന്നു തലയിടിച്ചു പരുക്കേറ്റ വാ​ഗമൺ സ്വദേശിനി ​​ഗിരിജ മണികണ്ഠനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്യ്ക്ക് മുണ്ടക്കയം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles