പാലാ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ യാത്രികൻ നീണ്ടൂർ സ്വദേശി കെ.കെ.ബാബു( 58) , ബൈക്ക് യാത്രികൻ മേരിലാന്റ് സ്വദേശി ജോമോൻ ( 35) എന്നിവർക്കാണ് പരുക്കേറ്റത്. 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements


