കോട്ടയം മാഞ്ഞൂർ സ്വദേശിയെ കാണാനില്ലന്ന് പരാതി

കോട്ടയം: മാഞ്ഞൂർ സ്വദേശിയെ കാണാനില്ലന്ന് പരാതി. കോട്ടയം മാഞ്ഞൂർ വെട്ടിക്കറ്റുമാറ്റം എൻ വി ദാമോദരനെ ആണ് കാണാതായത്. ഇന്ന് ഒക്ടോബർ ആറ് തിങ്കളാഴ്ച രാവിലെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് അദ്ദേഹം തനിയെ പോയതാണ്. എന്നാൽ തിരികെ എത്തിയില്ല. വെളുത്ത താടിയുണ്ട് , കാലൻ കുട കയ്യിലുണ്ട്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. ഫോൺ : +91 81378 46520, 9567691873.

Advertisements

Hot Topics

Related Articles