കോട്ടയം ജില്ലാ കളക്ടറിൽ നിന്നും എസ് ശ്രീകാന്ത് അയ്മനം ബംഗാൾ ബുക്ക് ഓഫ് റെക്കോർഡ് സ്വീകരിച്ചു

കോട്ടയം: നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ എസ് ശ്രീകാന്ത് അയ്മനം ,കവിത ചൊല്ലി നേടിയ ബംഗാൾ ബുക്ക് ഓഫ് റെക്കോർഡ്സ് കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി.തുടർച്ചയായി ഇരുപത്തിയഞ്ചോളം കവിതകൾ മൂന്ന് മിനിറ്റിൽ വേഗത്തിൽ ചൊല്ലിയാണ് റെക്കോർഡ് നേടിയത്. മലയാള ഭാഷയുടെ മധുരം ലോക ശ്രദ്ധയിൽ എത്തിക്കുകയാണ് ഇദ്ദേഹം റെക്കോർഡ് നേട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisements

Hot Topics

Related Articles