കോട്ടയം സിമൻറ് കവല ശിശു വിഹാറിലെ ബൂത്തിൽ യന്ത്രത്തകരാർ : വോട്ടിങ്ങ് മുടങ്ങി

കോട്ടയം : കോട്ടയം സിമൻറ് കവല ശിശു വിഹാറിലെ ബൂത്തിൽ യന്ത്രത്തകരാർ. വോട്ടിങ്ങ് മുടങ്ങി. കോട്ടയം നിയോജക മണ്ഡലത്തിലെ 108 ആം നമ്പർ ബൂത്തിലാണ് യന്ത്രത്തകരാർ ഉണ്ടായത്. പോളിംഗ് നടത്തിയെങ്കിലും വോട്ട് രേഖപ്പെടുത്താനായില്ല. തുടർന്ന് ഇവിടെ വോട്ടിംഗ് മുടങ്ങിയിരിക്കുകയാണ്.

Hot Topics

Related Articles