കാവാലത്തിന്റെ കുതിപ്പിന് ഇനി അച്ചായന്റെ കരുത്ത്..! അച്ചായൻസ് ഗോൾഡ് 44 ആം ഷോറൂം കാവാലത്ത് മാർച്ച് 15 ന് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്യും; ആഘോഷത്തിന് കൊഴുപ്പേകാൻ ജാസി ഗിഫ്റ്റിന്റെ ഗാനമേള നടക്കും; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുക്കപ്പെടുന്ന 15 ഭാഗ്യശാലികൾക്ക് 15000 രൂപ വീതം സമ്മാനം

കോട്ടയം: കാവാലത്തിന്റെ കുതിപ്പിന് അച്ചായന്റെ കരുത്ത്. അച്ചായൻസ് ഗോൾഡിന്റെ 44 ആം ഷോറൂം കാവാലത്ത് മാർച്ച് 15 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. കാവാലം സൂര്യ ക്ലബിനു സമീപം എട്ടോണിൽ ബിൽഡിംങിൽ വൈകിട്ട് അഞ്ചിനാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ചടങ്ങിൽ ഭദ്രദീപ പ്രകാശനം നടത്തും. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി സംഗീത സംവിധായകനും ഗായകനുനായ ജാസി ഗിഫ്റ്റിന്റെ ഗാനമേളയും അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുക്കപ്പെടുന്ന 15 ഭാഗ്യശാലികൾക്ക് 15000 രൂപ വീതം സമ്മാനവും ലഭിക്കും.

Advertisements

Hot Topics

Related Articles