കുമരകം വാർഡ് – 9 ഇരവന്തറയിൽ എ.ജെ പോൾ (അപ്പച്ചൻ)

കുമരകം വാർഡ് – 9 ഇരവന്തറയിൽ എ.ജെ പോൾ (അപ്പച്ചൻ 86) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ പോൾ (ആർപ്പൂക്കര പണിക്കരേടം കുടുംബാംഗമാണ്). മക്കൾ : ഷിബു പോൾ (എസ്.ബി.ഐ, കുമരകം), ഷീന പോൾ (ടീച്ചർ എസ്.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ, കുമരകം), ഷാജൻ പോൾ (ഗ്ലോബൽ വിഷൻ കേബിൾ ടി.വി, കുമരകം) ഷൈനി പോൾ (നെടുമണ്ണി), റോസ്ലിൻ പോൾ (അയർലണ്ട്). മരുമക്കൾ : സിനി ഷിബു (ടീച്ചർ മരിയ ഭവൻ സ്കൂൾ, കുമരകം), ബെന്നി കൈതകുളങ്ങര (തെള്ളകം), നൈസി ഷാജൻ (ആതിരമ്പുഴ), സ്കറിയ ജോസഫ്, കിഴക്കമുട്ടം (കറുകച്ചാൽ), ബിനു വെള്ളറകോട്ടിൽ (അയർലൻഡ്). സംസ്കാര കർമ്മങ്ങൾ നാളെ ജനുവരി 17 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ച് കുമരകം നവനസ്രത്ത് പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Advertisements

Hot Topics

Related Articles