കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന എള്ള് കാല, പുതുപ്പള്ളി എസ്ബിടി, പുതുപ്പള്ളി നമ്പർ വൺ ,എന്നീ ട്രാൻസ്‌ഫോർമകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മുതലപ്ര, പാരപ്പൊഴിഞ്ഞ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം , അയ്മനം ഇൻഡസ്ട്രിയൽ ഏരിയ, പൂന്ത്രക്കാവ്, കൊമ്പനാൽ, അലക്കുകടവ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, അഗസ്ത്യ, അമനകര ടവർ, പള്ളിയമ്പുറം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറ്റുവാക്കരി , പറാൽ ചർച്ച് , പറാൽ എസ്എൻഡിപി , പാലക്കുളം , കുമരങ്കേരി , കൊട്ടാരം , മോനി , കപ്പുഴകേരി , ഏലംക്കുന്ന് പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും വട്ടപ്പള്ളി , വണ്ടിപ്പേട്ട എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 2 വരെ വർക്ക് ഉള്ളതിനാൽ മണിയംകുളം മുതൽ ചേന്നാട് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടു പാറ ട്രാൻസ്‌ഫോർമർ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കന്നിയമല , കുഴിക്കാട്ടുകോളനി, പാറയിൽ , കണ്ണംകുളം എന്നി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അളിഞ്ഞി ,മേസ്തിരിപ്പടി,ടിആർഎഫ് ചാമപ്പാറ,അടുക്കം,മേലടുക്കം,മേലേമേലടുക്കം,വെള്ളാനി,മരവിക്കല്ല് ,ക്രീപ്പ്മിൽ , ഏദൻസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

Hot Topics

Related Articles