കോട്ടയം നഗരസഭയിലെയും പാലാ നഗരസഭയിലെയും സംവരണ വാർഡുകൾ ഏതൊക്കെ..? തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ ഏതെന്ന് ഇന്നറിയാം

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപുള്ള വാർഡ് സംവരണ നറക്കെടുപ്പ് കോട്ടയം കളക്ടറേറ്റിൽ പുരോഗമിക്കുകയാണ്. ഇന്ന് കോട്ടയം ജില്ലയിലെ നഗരസഭകളുടെ സംവരണ വാർഡ് നറക്കെടുപ്പാണ് നടക്കുന്നത്. രാവിലെ 11 മണിയോടെ നറക്കെടുപ്പ് ആരംഭിക്കും. കോട്ടയം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം നഗരസഭകളുടെ നറക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇന്ന് തീരുമാനം വരുന്നതോടെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കും.

Advertisements

Hot Topics

Related Articles