കോട്ടയം ജില്ലയിൽ ആദ്യ മണിക്കൂറിൽ 4.53% പോളിങ്

കോട്ടയം : പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആദ്യമണിക്കൂറിൽ ഇതുവരെ 4.53% പോളിങ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ഒരു മണിക്കൂർ പിന്നിടുമ്പോൾ ഉള്ള കണക്കാണ് ഇത്. മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 56861
പുരുഷന്മാർ: 30982
സ്ത്രീകൾ: 25879
ട്രാൻസ്‌ജെൻഡർ: 0 എനിങ്ങനെയാണ് കണക്ക്.

Hot Topics

Related Articles