കോട്ടയം തിരുവഞ്ചൂർ തടത്തിൽ ലീലാമ്മ ഫിലിപ്പോസ് (69) നിര്യാതയായി. സംസ്‌കാരം ഡിസംബർ 14 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഭൗതിക ദേഹം ഡിസംബർ 13 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. ഡിസംബർ 14 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വൈകിട്ട് മൂന്നിന് തിരുവഞ്ചൂർ സെന്റ് പോൾസ്് സി.എസ്.ഐ സഭയുടെ സെമിത്തേരിയിൽ ഭൗതിത ദേഹം സംസ്‌കരിക്കും. ഭർത്താവ്: ഫിലിപ്പോസ്. മക്കൾ: വിൽസൺ, ബിനീഷ്. മരുമക്കൾ: രാജി, വാണി.
Advertisements


