കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ കെട്ടിടത്തിൽ നിന്നും സ്‌കൂട്ടർ മോഷണം; നെടുമങ്ങാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് വെസ്റ്റ് പൊലീസ്

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ പാർക്ക് ചെയ്ത സ്‌കൂട്ടര് മോഷ്ടിച്ച കേസിൽ യുവാവിനെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശി ജ്യോതിഷ് (26) ആണ് മുണ്ടക്കയം ഭാഗത്ത് നിന്നും ബുധനാഴ്ച വൈകീട്ട് അറസ്റ്റിലായത്. കഴിഞ്ഞ 15-ന് രാത്രി ഒൻപതോടെ കോട്ടയം അയ്മനം സ്വദേശി രഞ്ജിത്തിന്റെ ബൈക്കാണ് മോഷണം പോയത്.

Advertisements

Hot Topics

Related Articles