നട്ടാശേരി കിഴക്കേപഴൂപ്പറമ്പിൽ അമ്മിണിയമ്മ

നട്ടാശേരി കിഴക്കേപഴൂപ്പറമ്പിൽ അമ്മിണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി ചന്ദ്രശേഖരൻ നായർ. സംസ്‌കാരം ജൂൺ ഒന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: ഉഷ സുരേന്ദ്രൻ, പരേതനായ അനിൽകുമാർ (ആർ.എം.എസ്), പുഷ്പ സുരേഷ്, അനിത ഗോപകുമാർ. മരുമക്കൾ: സുരേന്ദ്രൻ (ബാബു), സുരേഷ് കുമാർ, ഗോപകുമാർ.

Advertisements

Hot Topics

Related Articles