പാലാ മുണ്ടൻ കുന്നിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്

പാലാ ; കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശി അശ്വിനെ ( 24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ മുണ്ടൻ കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles